അനുസ്മരണം:
1982 ഏപ്രില്‍ 28ന് ബുധനാഴ്ച അദ്ദേഹം അന്തരിച്ചു. 79 വയസ്സായിരുന്നു.അതോടെ ചേര്‍ത്തല താലൂക്കിലെ പ്രമുഖ ഗാന്ധിയന്മാരുടെ അവസാനത്തെ കണ്ണിയും അറ്റുപോയി എന്നുതന്നെ പറയാം.
അഴീക്കല്‍ കടപ്പുറത്തെത്തിയ ബന്ധുക്കളും, സുഹൃത്തുക്കളും മറ്റുള്ളവരുമെല്ലാം നിറമിഴികളും തൊഴുകൈകളുമായി നോക്കിനില്‍ക്കെ ആ ധന്യ ജീവിതത്തിന്റെ ഭൌതിക അവശിഷ്ടം കടലില്‍ നിമഞ്ജനം ചെയ്യപ്പെട്ടു.
, This Article is available in the following Language(s):